Advertisement

കോന്നിയില്‍ സ്വകാര്യ ബസ് ഇടിച്ച് അച്ഛനും മകളും മരിച്ചു

May 2, 2019
0 minutes Read

പത്തനംതിട്ട കോന്നിയില്‍ സ്വകാര്യ ബസ് ഇടിച്ച് അച്ഛനും മകളും മരിച്ചു. അരുവാപ്പുലം പുളിഞ്ചാണി വാഴവേലില്‍ വീട്ടില്‍ പ്രസാദ്(52),മകള്‍ അനു പ്രസാദ് (22) എന്നിവരാണ് മരിച്ചത്.

കോന്നി എലിയറയ്ക്കലില്‍ ആയിരുന്നു സംഭവം. കെ എസ് ആര്‍ ടി സി ബസിനെ മറികടന്ന് വന്ന സ്വകാര്യ ബസ് ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസ് ഇരുവരുടേയും മുകളിലൂടെ കയറിയിറങ്ങി.അപകടത്തില്‍ അനു പ്രസാദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പ്രസാദ് ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം മരണപ്പെടുകയായിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top