മെയ് 10 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷിക്കാം

മെയ് 10 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷിക്കാം. മെയ് 20നാണ് ട്രയൽ അലോട്ടമെന്റ്. മെയ് 24 നാണ് ആദ്യ അലോട്ട്‌മെന്റ്.
ജൂണ് 3 ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒന്ന് മുതൽ 12 വരെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് അധ്യയന വർഷം ആരംഭം തന്നെ അധ്യയനം ആരംഭിക്കുന്നതിനുള്ള നടപടിയാണ് സർക്കാർ എടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ജൂണ്ട 3 ന് എല്ലാ ക്ലാസുകളും ആരംഭിക്കും.
Read Also : ഹയർ സെക്കൻഡറി ഫലം പുറത്ത്; ഈ വെബ്‌സൈറ്റിലൂടെ ഫലം അറിയാം
പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെ 203 ദിവസമാണ് ഈ വർഷം അധ്യയനം. വിഎച്എസ്ഇ വിഭാഗത്തിൽ 226 ദിവസമാണ് അധ്യയനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here