പള്ളിത്തർക്കം; പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധ മാർച്ച്

പള്ളിത്തർക്കത്തിൽ പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് ഓർത്തഡോക്‌സ് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധ മാർച്ച് .
ഓർത്തഡോക്‌സ് സഭാംഗമായ കൊല്ലംപണിക്കർ ഉൾപ്പടെയുള്ളവരെ അണിനിരത്തി സഭാ സമാധാന ജനകീയ സമിതിയാണ് കുരിശിന്റെ വഴിയെന്ന പേരിലുള്ള മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് നഗരത്തിൽ തന്നെ പോലീസ് മാർച്ച് തടയും.
Read Also : യാക്കോബായ സഭയിൽ തർക്കം രൂക്ഷം; കാതോലിക്ക ബാവ അനുകൂലികൾ പാത്രിയർക്കിസ് ബാവയ്ക്ക് കത്തയച്ചു
അതേസമയം മാർച്ചിലൂടെകോട്ടയത്തെ സമാധാനം ഇല്ലാതാക്കാനാണ് ശ്രമമെന്നും ഇതിനെ ശക്തമായിഎതിർക്കുമെന്നുമാണ് ഓർത്തഡോക്‌സ് വിഭാഗത്തിന്റെ നിലപാട്. മാർച്ച് അൽപസമയത്തിനകം ആരംഭിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here