Advertisement

റെയിൽപ്പാത നവീകരണം; ഈ മാസം 18 മുതൽ 22 വരെ വ്യാപക ഗതാഗത നിയന്ത്രണം

May 16, 2019
2 minutes Read
train

എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി, തൃ​ശൂ​ർ-​വ​ട​ക്കാ​ഞ്ചേ​രി സെ​ക്ഷ​നു​ക​ൾ​ക്കി​ട​യി​ൽ റെ​യി​ൽ​പ്പാ​ത ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളേ​ർ​പ്പെ​ടു​ത്തി. എ​റ​ണാ​കു​ളം- ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ, ഗു​രു​വാ​യൂ​ർ – എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ 18 മു​ത​ൽ 20 വ​രെ റ​ദ്ദാ​ക്കി.

കോ​യമ്പ​ത്തൂ​ർ -തൃ​ശൂ​ർ, തൃ​ശൂ​ർ- ക​ണ്ണൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ 18 മു​ത​ൽ 22 വ​രെ തൃ​ശൂ​രി​നും ഷൊ​ർ​ണൂ​രി​നു​മി​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​ല്ല. ചെ​ന്നൈ എ​ഗ്മോ​ർ – ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് 18 മു​ത​ൽ 22 വ​രെ എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ര​ണ്ടു മ​ണി​ക്കൂ​ർ നി​ർ​ത്തി​യി​ടും. കൊ​ച്ചു​വേ​ളി-​ലോ​ക്മാ​ന്യ തി​ല​ക് ടെ​ർ​മി​ന​സ് ദ്വൈ​വാ​ര സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് ട്രെ​യി​ൻ 20-ന് ​ഒ​ല്ലൂ​ർ/​തൃ​ശൂ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ 40 മി​നി​റ്റ് നി​ർ​ത്തി​യി​ടും.

എ​റ​ണാ​കു​ളം- പൂ​ന എ​ക്സ്പ്ര​സ് 21-ന് ​തൃ​ശൂ​ർ/ ഒ​ല്ലൂ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ 40 മി​നി​റ്റ് നി​ർ​ത്തി​യി​ടും. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ – ഹ​സ്ര​ത് നി​സാ​മു​ദീ​ൻ സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ​പ്ര​സ് 22-ന് ​തൃ​ശൂ​ർ/​ഒ​ല്ലൂ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ 40 മി​നി​റ്റ് നി​ർ​ത്തി​യി​ടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top