സംസ്ഥാനത്ത് ജോൺസൺ ആൻഡ് ജോൺസൺ ബേബി ഷാംപുവിന്റെ വിൽപ്പന നിരോധിച്ചു

ജോൺസൺ ആൻഡ് ജോൺസൺ ബേബി ഷാംപുവിന്റെ രണ്ട് ബാച്ചുകളുടെ വിൽപ്പന രാജസ്ഥാനിൽ നിരോധിച്ചു. സംസ്ഥാന ഡ്രഗ് കൺട്രോളറാണ് ഉത്തരവിട്ടത്. BB58177, BB58204 എന്നീ രണ്ടു ബാച്ചുകളാണ് നിരോധിച്ചത്.
വിപണിയിലുള്ള മറ്റ് ഉൽപ്പന്നങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്താനും നിർദേശമുണ്ട്. ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശത്തെ തുടർന്നാണ് നടപടി.
Read Also : ജോൺസൺ ആന്റ് ജോൺസൺ ഉപയോഗിച്ച് ക്യാൻസർ വന്നു; കമ്പനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി
രാജസ്ഥാനിൽ നടത്തിയ പരിശോധനയിൽ ഫോർമാൽഡിഹൈഡിന്റെ അംശം ഷാംപൂവിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.ഇതിനെ തുടർന്നാണ് നടപടി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here