Advertisement

കൊച്ചി പുല്ലേപ്പടിയിൽ നിന്നും സ്ഥോടക വസ്തുകളിൽ ഉപയോഗിക്കുന്ന വെടിമരുന്നുമായി രണ്ട് പേർ പിടിയിൽ

May 17, 2019
1 minute Read

കൊച്ചി പുല്ലേപ്പടിയിൽ നിന്നും സ്ഥോടക വസ്തുകളിൽ ഉപയോഗിക്കുന്ന വെടിമരുന്നുമായി രണ്ട് പേർ പിടിയിൽ. രണ്ട് ബംഗാൾ സ്വദേശികളാണ് പിടിയിലായത്. സം ഷുൾ ഇസ്‌ളാം, സമീറുൾ ഇസ്‌ളാം എന്നിവരാണ് പിടിയിലായത്. എറണാകുളം സെൻട്രൽ പോലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്.

updating….

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top