Advertisement

മാസപ്പിറവി കണ്ടില്ല; പെരുന്നാൾ ബുധനാഴ്ച

June 3, 2019
0 minutes Read

മാ​സ​പി​റ​വി കാ​ണാ​ത്ത​തി​നാ​ൽ കേ​ര​ള​ത്തി​ൽ മു​സ്ലിം​ക​ൾ ബു​ധ​നാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ൾ (ഈ​ദു​ൾ ഫി​ത്ത​ർ) ആ​ഘോ​ഷി​ക്കും. പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ഷി​ഹാ​ബ് ത​ങ്ങ​ൾ, കോ​ഴി​ക്കോ​ട് വ​ലി​യ​ഖാ​സി, പാ​ള​യം ഇ​മാം എ​ന്നി​വ​രും കേ​ര​ള ഹി​ലാ​ൽ ക​മ്മി​റ്റി​യു​മാ​ണ് ഈ ​അ​റി​യി​പ്പ് ന​ൽ​കി​യ​ത്.

നേരത്തെ, നാളെ പെരുന്നാളാണെന്നറിയിച്ചു കൊണ്ടുള്ള വാട്സപ്പ് മെസേജുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെ തള്ളിയ കോഴിക്കോട് വലിയ ഖാസി വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top