Advertisement

‘ആ​ന്ധ്രാ ഗ​വ​ർ​ണ​റാ​കു​ന്ന സു​ഷ​മ സ്വ​രാ​ജി​ന് അ​ഭി​ന​ന്ദ​നം’; അര മണിക്കൂറിനു ശേഷം ട്വീ​റ്റ് പി​ൻ​വ​ലി​ച്ച് കേ​ന്ദ്ര​മ​ന്ത്രി

June 10, 2019
4 minutes Read

ആ​ന്ധ്ര​പ്ര​ദേ​ശ് ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും മു​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ സു​ഷ​മ സ്വ​രാ​ജി​ന് ആ​ശം​സ​യെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ​വ​ർ​ധ​ന്‍റെ ട്വീ​റ്റ്. എ​ന്നാ​ൽ അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ കേ​ന്ദ്ര​മ​ന്ത്രി ട്വീ​റ്റ് പി​ൻ​വ​ലി​ച്ചു. ട്വീ​റ്റി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് സ​ഹി​തം എ​ൻ​ഐ​എ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

സു​ഷ​മ സ്വ​രാ​ജി​നെ ആ​ന്ധ്രാ ഗ​വ​ർ​ണ​റാ​യി നി​യ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ യാ​തൊ​രു ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​വും വ​ന്നി​ട്ടി​ല്ല. നി​ല​വി​ൽ ഇ​എ​സ്എ​ൽ ന​ര​സിം​ഹ​നാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശ് സം​സ്ഥാ​ന​ത്തി​ന്‍റെ ഗ​വ​ർ​ണ​ർ. തെ​ലു​ങ്കാ​ന സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​ക ചു​മ​ത​ല​യും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ല്‍ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​തി​രു​ന്ന സു​ഷ​മ അ​ക്കാ​ര​ണ​ത്താ​ൽ മോ​ദി മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നും ഒ​ഴി​വാ​യി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top