Advertisement

എംബിബിഎസ്സിൽ 10%സാമ്പത്തിക സംവരണ സീറ്റ് : സർക്കാർ ഉത്തരവ് വിവാദത്തിൽ

June 12, 2019
0 minutes Read

എംബിബിഎസ്സിൽ 10% സാമ്പത്തിക സംവരണ സീറ്റ് നടപ്പാക്കുന്ന സർക്കാർ ഉത്തരവ് വിവാദത്തിൽ. സ്വാശ്രയ കോളേജുകൾക്കും ഉത്തരവ് ബാധകമാക്കി. ന്യൂന പക്ഷ കോളേജുകളെ ഒഴിവാക്കിയിട്ടുണ്ട്. സംവരണ സീറ്റിലെ ഫീസ് ആര് നൽകും എന്നതിൽ അവ്യക്തതയുണ്ട്.

ഉത്തരവിനെതിരെ ന്യൂനപക്ഷ പദവിയുള്ള കോളേജുകൾ കോടതിയെ സമീപിക്കും. ന്യൂന പക്ഷ പദവിയുള്ള കോളേജുകളിൽ സാമ്പത്തിക സംവരണം കൊണ്ടുവരാനാകില്ലെന്നു സർക്കാർ വിശദീകരണം.

ഇതര സംസ്ഥാന വിദ്യാർഥികൾക്ക് എം ബി ബി എസിന് 15 ശതമാനം സീറ്റ്. എൻആർഐ ക്വാട്ടയ്ക്ക് പുറമേയാണ് 15 ശതമാനം സീറ്റ്. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സ്വാശ്രയ മെഡിക്കൽ കോളെജുകളിൽ എംബിബിഎസിന് കേരളത്തിലെ വിദ്യാർഥികൾക്ക് അവസരം കുറയും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top