Advertisement

ബജറ്റ് 2019; ഭവന നിർമ്മാണത്തിന് ചെലവ് കുറയും

July 5, 2019
0 minutes Read

ഭവന നിർമ്മാണത്തിന് ചെലവ് കുറയ്ക്കുമെന്ന് ബജറ്റിൽ നിർമ്മല സീതാരാമൻ. മാതൃക വാടക നിയമം കൊണ്ടുവരും. 2022 ഓടെ മുഴുവൻ കുടുംബങ്ങൾക്കും വീട്.

മറ്റ് പ്രഖ്യാപനങ്ങൾ :

എല്ലാ വീട്ടിലും കുടിവെള്ളം

ജല സ്രോതസ്സുകളുടെ പരിപാലനത്തിന് ജൻജീവന് മിഷൻ

1592 ബ്ലോക്കുകളിൽ ജൽശക്തി അഭിയാൻ

എല്ലാ ഗ്രാമങ്ങളിലും ഖരമാലിന്യ സംസ്‌ക്കരണ പദ്ധതി

അഞ്ച് വർഷം കൊണ്ട് 9.6 കോടി ശൗചാലയങ്ങൾ പണികഴിപ്പിച്ചു

പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 1.95 കോടി വീടുകൾ നിർമിക്കും

2022 ൽ എല്ലാവർക്കും എൽപിജി, വൈദ്യുതി കണക്ഷൻ

ചെറുകിട ഇടത്തര സംരംഭങ്ങൾക്ക് 350 കോടി അനുവദിച്ചു. ഡിജിറ്റൽ രംഗത്ത് നിക്ഷേപം വർധിപ്പിക്കും. രാജ്യാന്തര നിക്ഷേപ സംഗമം സംഘടിപ്പിക്കും. എൻആർഐ നിക്ഷേപങ്ങൾ കൂട്ടാൻ പദ്ധതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top