ബജറ്റ് 2019; കാർഷിക മേഖലയിൽ കൂടുതൽ നിക്ഷേപം

കാർഷിക മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ ലക്ഷ്യം വെച്ച് ബജറ്റ് 2019. മുളയുത്പന്നങ്ങൾ, ഖാദി, തേൻ വ്യവസായങ്ങൾക്ക് ഊന്നൽ നൽകും. ഗ്രാമീണ വ്യവസായങ്ങൾക്കായി പ്രത്യേക പദ്ധിക്ക് രൂപം നൽകിയിട്ടുണ്ട്. 5000 കരകൗശല സംരംഭകർക്ക് പ്രയോജനം ഉണ്ടാകും. 80 ജീവനോപാധി വികസന പദ്ധതികൾ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here