ദേശവിരുദ്ധ പ്രവർത്തനം; സിഖ്‌സ് ഫോർ ജസ്റ്റിസ് സംഘടനയെ കേന്ദ്രസർക്കാർ നിരോധിച്ചു

സിഖ്‌സ് ഫോർ ജസ്റ്റിസ് സംഘടനയെ കേന്ദ്ര സർക്കാർ നിരോധിച്ചു.ദേശവിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് നിരോധനം. കേന്ദ്ര മന്ത്രിസഭയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. പഞ്ചാബിനെ പരമോന്നത രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാണ് എസ്എഫ്‌ജെയുടെ ആവശ്യം. നിരോധനത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് സ്വാഗതം ചെയ്തു.ദേശവിരുദ്ധരിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാനുള്ള ആദ്യ നടപടിയാണിതെന്ന് അമരീന്ദർ പ്രതികരിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here