Advertisement

പെൺകുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പങ്കുവെയ്ക്കുന്നതിന് മുൻപ്

July 10, 2019
3 minutes Read

പെൺകുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തുകയും അത് സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യപ്പെടുകയും ചെയ്യുന്നത് ഒരു കുടുംബത്തെ എത്രത്തോളം തകർക്കുന്നുവെന്ന് തുറന്നുകാട്ടുകയാണ് താമര എന്ന ഹ്രസ്വ ചിത്രം. മകളുടെ നഗ്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലാകുകയും അത് ചൂണ്ടിക്കാട്ടി പൊലീസ് സ്റ്റേഷനിൽ പരാതിയുമായി അച്ഛൻ സമീപിക്കുന്നതുമാണ് ഹ്രസ്വ ചിത്രത്തിൽ.

സലീം കുമാറാണ് അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ എസ് ഐയെ അവതരിപ്പിച്ച സിബി തോമസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹാഫിസ് മുഹമ്മദാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ സംവിധായകൻ. രതീഷ് രവിയുടേതാണ് രചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top