Advertisement

സംശയ രോഗം; മോഡലിനെ കാമുകൻ കൊലപ്പെടുത്തി

July 15, 2019
0 minutes Read

പര പുരുഷ ബന്ധമുണ്ടെന്നാരോപിച്ച് 19കാരിയെ മോഡലിനെ കാമുകന്‍ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഫാഷൻ ഷോകളിലും മറ്റും പങ്കെടുത്തിരുന്ന ഖുഷി പരിഹാറാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ കാമുകൻ അഷ്‌റഫ് ഷെയ്ക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മുഖം തകര്‍ന്ന നിലയില്‍ ഹൈവേയ്ക്ക് സമീപത്തു നിന്നുമാണ് ഖുഷി പരിഹാറിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചോദ്യം ചെയ്യലില്‍ അഷ്‌റഫ് ഷെയ്ക്ക് കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു.

ജൂലൈ 12ന് ഇരുവരും കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top