Advertisement

കർക്കിടക മാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

July 15, 2019
0 minutes Read

കർക്കിടക മാസ പൂജകൾക്കായി ശബരിമല നട ചൊവ്വാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ കാർമ്മികത്വത്തിൽ മേൽശാന്തി നട തുറന്ന് ദീപം തെളിയിക്കും. കർക്കിടകം ഒന്നായ ബുധനാഴ്ച രാവിലെ തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതി ഹോമം, 7.30 ന് ലക്ഷാർച്ചന എന്നിവ നടക്കും. പൂജകൾ പൂർത്തിയാക്കി 21 നാണ് നട അടയ്ക്കുക. തിരക്ക് നിയന്ത്രിക്കുന്നതിനായി സന്നിധാനത്ത് പ്രത്യേക പൊലീസ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top