Advertisement

പതിനഞ്ചാമത് ലിവ ഡേറ്റ്‌സ് ഫെസ്റ്റുവെലിന് തുടക്കമായി

July 19, 2019
0 minutes Read

യുഎഇയുടെ പൈതൃകവും സാംസ്‌കാരിക തനിമയും വിളിച്ചോതുന്ന പ്രൗഡോജ്ജ്വലമായ പരിപാടികളോടെ പതിനഞ്ചാമത് ലിവ ഡേറ്റ്‌സ് ഫെസ്റ്റുവെലിന് തുടക്കമായി. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍ത്വത്തിലാണ് ഫെസ്റ്റിവെല്‍ നടക്കുന്നത്.

യുഎഇ യുടെ പൈതൃകവും സാംസ്‌കാരികതനിമയും വിളിച്ചോതുന്ന പ്രൗഡോജ്ജ്വലമായ പരിപാടികളോടെ പതിനഞ്ചാമത് ലിവ ഡേറ്റ്‌സ് ഫെസ്റ്റ് വെലിന് തുടക്കമായി.യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍ത്വത്തിലാണ് ഫെസ്റ്റിവെല്‍ നടക്കുന്നത്.

യുഎഇ യിലെ 2500 ലേറെ ഈന്തപ്പഴ കര്‍ഷകരുടെ പങ്കാളിത്തമാണ് മേളയുടെ എടുത്തുപറയേണ്ട പ്രത്യേകത. അബുദാബി പൊലീസിന്റെ പ്രത്യേക ബോധവത്കരണ പരിപാടികളും മേളയോടൊപ്പം നടക്കുന്നുണ്ട്. ഈ മാസം 27 ന് സമാപിക്കുന്ന ഫെസ്റ്റുവേലില്‍ പങ്കെടുക്കാന്‍ സന്ദര്‍ശകരുടെ വലിയത്തിരക്കാണ് അനുഭവപ്പെടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top