വയനാട് വൈദ്യുതാഘാതമേറ്റ് കാട്ടന ചരിഞ്ഞ നിലയിൽ

വയനാട് വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞ നിലയിൽ. നീർവാരം പരിയാരത്ത് തോട്ടത്തിന് സമീപം വൈദ്യുതി ലൈനിൽ മരം മറിച്ചിട്ടാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ വർഷവും ഇവിടെ സമാനമായ രീതിയിൽ ആന ചരിഞ്ഞിരുന്നു.
ഏകദേശം 30 വയസ്സ് തോന്നിക്കുന്ന കാട്ടാനയുടെ ജഡമാണ് കണ്ടെത്തിയത്. മാനന്തവാടി ഫോറസ്റ്റ് റേഞ്ചിലെ വെള്ളമുണ്ട സെക്ഷനിലാണ് സംഭവം വനപാലകർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി ജഡം വനത്തിൽ സംസ്‌ക്കരിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here