Advertisement

മാൻ വേഴ്‌സസ് വൈൽഡിൽ മോദി; വീഡിയോ

July 29, 2019
5 minutes Read

ഡിസ്‌കവറി ചാനലിന്റെ മാൻ വേഴ്‌സസ് വൈൽഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നു. പരിപാടിയുടെ അവതാരകൻ ബിയർ ഗ്രിൽസിനൊപ്പം ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിലാണ് മോദി യാത്ര ചെയ്യുന്നത്. എപ്പിസോഡിന്റെ പ്രമോ അവതാരകൻ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

മൃഗസംരക്ഷണത്തെയും പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിനായായാണ് പരിപാടി നടത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top