Advertisement

മലപ്പുറം കോട്ടക്കുന്നിൽ ഉരുൾപൊട്ടൽ; മണ്ണിടിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

August 9, 2019
0 minutes Read

മലപ്പുറം കോട്ടക്കുന്നിൽ ഉരുൾപ്പൊട്ടൽ. മണ്ണിടിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യത്തിലുള്ള വ്യക്തി പരിക്കുകളോടെ രക്ഷപ്പെട്ടിരിക്കാമെന്നാണ് നിഗമനം.

നേരത്തെ കോട്ടക്കുന്നിൽ മണ്ണിടിഞ്ഞ് പിഞ്ചുകുഞ്ഞടക്കം മൂന്ന് പേർ മണ്ണിനടിയിൽപ്പെട്ടിരുന്നു.
ചാത്തംകുളം സരോജിനി, മരുമകൾ ഗീതു (22) , പേരക്കുട്ടി (2) എന്നിവരാണ് കുടുങ്ങി കിടക്കുന്നവർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top