സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ പി സദാശിവം

എഴുപത്തി മൂന്നാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും ഗവര്‍ണര്‍ ശ്രീ ജസ്റ്റിസ് (റിട്ട) പി സദാശിവം ആശംസകള്‍ നേര്‍ന്നു.
ജനാധിപത്യത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃക ഉയര്‍ത്തിപ്പിടിക്കാനും നമുക്ക് സ്വാതന്ത്ര്യം നേടിത്തരാനായി ജീവന്‍ ബലിയര്‍പ്പിച്ചവരെ നന്ദിയോടെ സ്മരിക്കാനുമുള സന്ദര്‍ഭമാണിതെന്ന് ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെയും സാര്‍വത്രിക ശാക്തീകരണത്തിന്റെയും പ്രഭാവം ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കിക്കൊണ്ട് നവഭാരതസൃഷ്ടിക്കായി നമുക്ക് ഒന്നിക്കാം – ഗവര്‍ണര്‍ ആശംസിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here