Advertisement

പ്രളയസമയത്ത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ താമസിച്ചവരെയും ദുരിത ബാധിതരായി കണക്കാക്കി സര്‍ക്കാര്‍ ഉത്തരവ്

August 23, 2019
0 minutes Read

പ്രളയ സമയത്ത് ക്യാമ്പുകളില്‍ താമസിച്ചവര്‍ക്കു പുറമേ ബന്ധുവീടുകളിലും, സുഹൃത്തുക്കളുടെ വീടുകളിലും താമസിച്ചവരെയും ദുരിത ബാധിതരായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

മുന്‍പ് ക്യാമ്പുകളില്‍ താമസിച്ചവരെ മാത്രമായിരുന്നു ദുരിതബാധിതരുടെ പട്ടികയില്‍ പെടുത്തിയത്. ഇതിനെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. ഒറ്റയ്ക്കും കുടുംബമായും ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളെയും സര്‍ക്കാര്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top