Advertisement

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; കൊടുവള്ളി സ്വദേശി പിടിയിൽ

September 8, 2019
0 minutes Read
gold customs hunt nedumbassery airport cochin airport nedumbassery airport 33 lakhs gold seized

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 36 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ഷാർജയിൽ നിന്നെത്തിയ കൊടുവള്ളി സ്വദേശിയായ യാത്രക്കാരനാണ് പിടിയിലായത്. ദ്രാവക രൂപത്തിലുള്ള സ്വർണം കാലിൽ കെട്ടിവച്ച നിലയിലായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top