Advertisement

സൈനിക കേന്ദ്രങ്ങളിൽ ഭീകരാക്രമണ സാധ്യത; സുരക്ഷ ശക്തമാക്കി

October 2, 2019
0 minutes Read

സൈനിക കേന്ദ്രങ്ങളിൽ സുരക്ഷാ ഭീഷണി. സുരക്ഷാ ശക്തമാക്കി സേന. ജമ്മുകശ്മീരിലേയും പഞ്ചാബിലേയും സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് സൈനിക താവളങ്ങളിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ്  സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

രാജ്യത്തെ പ്രധാന സൈനിക കേന്ദ്രങ്ങളിലെല്ലാം തന്ന ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാലാകോട്ടിൽ ഭീകരക്യാമ്പുകൾ  വീണ്ടും സജീവമാകുന്നതായി കരസേനാ മേധാവി ബിപിൻ റാവത് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സൈനിക താവളങ്ങളിൽ സുരക്ഷാ ഭീഷണി നേരിടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top