തിരുവനന്തപുരത്ത് കലാഭവന് അടുത്തുള്ള സൂപ്പർമാർക്കറ്റിലെ തീ പിടുത്തം; തീ നിയന്ത്രണ വിധേയം

തിരുവനന്തപുരം വഴുതക്കാട് കലാഭവന് അടുത്തുള്ള സൂപ്പർ മാർക്കറ്റിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയം. അഞ്ച് യൂണിറ്റ് ഫയർ എഞ്ചിനുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അതേസമയം, ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് വൈകീട്ട് 9.30യോടെയാണ് തീ പിടുത്തമുണ്ടായത്. തിരുവനന്തപുരം വഴുതക്കാട് കലാഭവന് സമീപത്തുള്ള ആറ് നില കെട്ടിടത്തിനാണ് തീ പിടിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here