വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈനികര്‍; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

പാക് സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. ജമ്മു കാശ്മീരിലെ കുപ്‌വാരാ ജില്ലയില്‍ നിയന്ത്രണ രേഖയ്ക്കടുത്ത് തഗ്ദാര്‍ സെക്ട്ടറിലാണ് സംഭവം.
ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താന്‍ ഈ വര്‍ഷം മാത്രം രണ്ടായിരത്തിലധികം തവണ വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here