ഐഎൻഎക്‌സ് മീഡിയ കേസ്; കള്ളപ്പണക്കേസിൽ പി ചിദംബരം ഡൽഹി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു

ഐഎൻഎക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ പി. ചിദംബരം ഡൽഹി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. നാളെ എൻഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി അവസാനിക്കാനിരിക്കേയാണ് ഹൈക്കോടതിയെ സമീപിച്ചത്.
Read More: ഐഎൻഎക്‌സ് മീഡിയ കേസ്; പി ചിദംബരത്തിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു
അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നും പൊതുസമൂഹത്തിലുള്ള വില ഇടിക്കാനാണെന്നും ചിദംബരം ഹർജിയിൽ ആരോപിച്ചു. സിബിഐ കേസിൽ സുപ്രിംകോടതി ജാമ്യം നൽകിയതും പരാമർശിച്ചിട്ടുണ്ട്. ചിദംബരം രാജ്യം വിടാൻ സാധ്യതയുണ്ടെന്ന സിബിഐ വാദം സുപ്രിംകോടതി തള്ളിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here