Advertisement

ട്രെയിനിലെ ഭക്ഷണ വില കുത്തനെ ഉയർത്തി ഇന്ത്യൻ റെയിൽവേ

November 16, 2019
0 minutes Read

ഭക്ഷണവില റെയിൽവേ കുത്തനെ കൂട്ടി. പ്രീമിയം ട്രെയിനുകളിലുൾപ്പെടെ ആണ് നിരക്ക് വർധന. രാജധാനി, ശതാബ്ദി, തുരന്തോ എന്നിവയിലും മറ്റു ട്രെയിനുകളിലും ഇതോടെ നിരക്ക് ഉയരും.

രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിൽ എസി ഫസ്റ്റ് ക്ലാസ് വിഭാഗത്തിൽ ചായക്ക് 35 രൂപയാകും .സെക്കൻഡ് ക്ലാസ് എ.സിയിൽ ചായക്ക് 20, പ്രഭാതഭക്ഷണം 105, ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും 185 എന്നിങ്ങനെയാകും പുതുക്കിയ വില. ഉച്ചയൂണിന് 50 രൂപയായിരുന്നത് 80 രൂപയായി ഉയർത്തിയിട്ടുണ്ട്. നിരക്ക് വർധന നാലുമാസം കഴിഞ്ഞാകും നടപ്പിൽ വരിക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top