അജിത്ത് പവാറിനെ ബിജെപി ഭീഷണിപ്പെടുത്തി; ആരോപണവുമായി സഞ്ജയ് റാവത്ത്

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിനായി ബിജെപി അജിത്ത് പവാറിനെ ഭീഷണിപ്പെടുത്തി കൂടെ ചേർക്കുകയായിരുന്നെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അജിത്ത് പവാർ എൻസിപിയിലേക്ക് മടങ്ങിവരുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
അജിത്ത് പവാറിനെ ബിജെപി എങ്ങനെയാണ് ഭീഷണിപ്പെടുത്തിയതെന്ന് തങ്ങൾക്കറിയാം. ഇക്കാര്യം ഉടൻ വെളിപ്പെടുത്തുമെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. ഇരുട്ടിന്റെ മറവിൽ പാപങ്ങൾ മാത്രമേ നടക്കുവെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.
Story highlights- ajith pavar, NCP, BJP, Sanjay raut, Shivasena
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here