എന്താണ് പൗരത്വ ഭേദഗതി നിയമം ? വിശകലനവുമായി ഡോ. അരുൺകുമാർ; വീഡിയോ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യം ചർച്ച ചെയ്യുകയാണ് പൗരത്വ ഭേദഗതി നിയമം. പൗരത്വ ഭേദഗതി ബിൽ ഭരണഘടനയുടെ അടിസ്ഥാന ശിലയ്ക്കേറ്റ ആഘാതമാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിന്മേൽ പടുത്തുയർത്തിയ, മതേതരത്വം ജീവശ്വാസമായ ഇന്ത്യാ മഹാരാജ്യത്തിൽ ഒരു മതവിഭാഗത്തിന് മാത്രം പൗരത്വം നിഷേധിക്കപ്പെടുന്ന ഈ ബില്ലിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുകയാണ്.
എന്നാൽ എന്താണ് പൗരത്വ ഭേദഗതി നിയമം ? പൗരത്വഭേദഗതി നിയമവും പൗരത്വഭേദഗതി പട്ടികയും തമ്മിൽ ബന്ധമുണ്ടോ ? പൗരത്വ ഭേദഗതി നിയമം ഭരണഘടനാ ലംഘനമാണോ ? ഇന്ത്യയിലെ പ്രതിഷേധത്തിന്റെ കാരണം ഒന്ന് തന്നെയാണോ ? വിശകലനവുമായി ഡോ. അരുൺകുമാർ..
Story Highlights- Citizenship Amendment Act,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here