Advertisement

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; അള്ളാഹു അക്ബറിനെ ഒളിച്ച് കടത്തുന്നവര്‍ അമിത് ഷായ്ക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്- കവി വീരാന്‍കുട്ടി

January 3, 2020
1 minute Read

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ അള്ളാഹു അക്ബര്‍ മുഴക്കുന്നവര്‍ അമിത് ഷായ്ക്ക് വേണ്ടിയാണ് പണിയെടുക്കുന്നതെന്ന് കവി വീരാന്‍ കുട്ടി. ആര്‍എസ്എസിനുള്ള ഇസ്ലാമിക ബദലെന്ന് ഒളിഞ്ഞും തെളിഞ്ഞും അവകാശപ്പെടുന്നവരുമായി അകലം പാലിക്കണമെന്നും വീരാന്‍ കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഇത്തരം തീവ്രമത മൗലികവാദപ്രസ്ഥങ്ങള്‍ക്ക് കേരളത്തിലെ മുസ്ലിം സമൂഹത്തില്‍ കാര്യമായ സ്വാധീനമില്ല. എന്നാല്‍ കേന്ദ്രത്തില്‍ ആര്‍എസ്എസിനെ അധികാരത്തില്‍ വാഴിക്കുന്നതിന് തങ്ങളാലാവുംവിധം സഹായിച്ച ഇക്കൂട്ടര്‍ കേരളത്തിലും അതു നിര്‍വ്വഹിച്ചേ വിശ്രമിക്കൂ എന്ന വാശിയിലാണെന്നും വീരാന്‍ കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

Story Highlights- Citizenship Amendment Act,Facebook post,  poet veeran kutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top