എ ആർ റഹ്മാന്റെ പിറന്നാൾ മാഷ്- അപ്പുമായി മലയാളി യുവാക്കൾ

ഇന്ന് ഇന്ത്യയുടെ അഭിമാനമായ സംഗീതജ്ഞൻ എ ആർ റഹ്മാന്റെ പിറന്നാളാണ്. റഹ്മാന്റെ പിറന്നാളിന് അദ്ദേഹത്തിന്റെ പാട്ടുകളുടെ മാഷ്- അപ്പുമായി ഒരു കൂട്ടം മലയാളി യുവാക്കൾ രംഗത്തെത്തിയിരിക്കുന്നു. ‘തെക്കൻ ക്രോണിക്കിൾ’ എന്ന ബാൻഡാണ് സംഗീത മാന്ത്രികന്റെ പാട്ടുകൾ കോർത്തിണക്കി വീഡിയോ ഇറക്കിയിരിക്കുന്നത്.
ഗോകുൽ ഹർഷനാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് ജോർജ് തോമസ്, ഭരത് എച്ച്എസ്, കൃഷ്ണ ജഗദീഷ്, ലക്ഷ്മൺ സന്തോഷ്, ഷെബിൻ ബേബി ജോൺ.
വീഡിയോയുടെ സംവിധായകൻ- അനന്തകൃഷ്ണൻ, ഡിഒപി- മിഥുൻ മനോജ്, എഡിറ്റിംഗ്- ശ്രീവിഷ്ണു- ആർ.
mash up, thekkan chronicle
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here