എച്ച്ടുഒ നിലംപൊത്തി; ആദ്യ നിയന്ത്രിത സ്ഫോടനം വിജയകരം; ദൃശ്യങ്ങൾ

മരടിൽ ആദ്യ ഫഌറ്റ് നിലം പൊത്തി. എച്ച്ടുഒ ഫഌറ്റാണ് 11.18 ഓടെ നിയന്ത്രിത സ്ഫോടനത്തിലൂടെ നിലം പതിച്ചത്. 37 മുതൽ 42വരെ ഡിഗ്രി കോണളവിലാണ് ഫഌറ്റ് നിലം പതിച്ചത്.
19 നിലയുള്ള കെട്ടിടമാണ് നിമിഷങ്ങൾക്കുള്ളിൽ നിലം പതിച്ചത്. നിലവിൽ പൊടി പടലങ്ങൾ നിറഞ്ഞ അവസ്ഥയിലാണ് പരിസര പ്രദേശങ്ങൾ.
Read Also : ആൽഫാ സെറീനും നിലംപൊത്തി; ദൃശ്യങ്ങൾ കാണാം
ആദ്യ സൈറൺ 10.32നും രണ്ടാമത്തെ സൈറൺ 10.55നും, മൂന്നാമത്തേത് 10.59നുമാണ് നൽകിയത്. സൈറൺ അവസാനിച്ച് നിമിഷങ്ങൾക്കകം ഫഌറ്റ് നിലംപതിക്കുകയായിരുന്നു. അടുത്ത സ്ഫോടനം നടക്കുക കായലിന്റ എതിർ വശത്തുള്ള ആൽപാ സെറീനിലാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here