Advertisement

ജാവലിൻ തലയോട്ടിയിൽ തുളച്ചുകയറി; ആറാം ക്ലാസ് വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ

January 14, 2020
1 minute Read

ജാവലിൻ തലയോട്ടിയിൽ തുളച്ചുകയറി വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ. പശ്ചിമ ബംഗാളിലെ ഹൗറയിൽ നടന്ന സ്‌പോർട്ട്‌സ് മീറ്റിലാണ് അപകടം നടന്നത്.

ജാവലിൻ ത്രോ നടന്നിരുന്ന ഗ്രൗണ്ടിൽ ഒരു വശത്ത് നിൽക്കുകയായിരുന്നു ആറാം ക്ലാസ് വിദ്യാർത്ഥി. ജാവലിൻ ലക്ഷ്യം തെറ്റി കുട്ടിയുടെ തലയിൽ വന്നിടിക്കുകയായിരുന്നു. കുട്ടിയെ ഉടൻ എസ്എസ്‌കെഎം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.

ജാവലിൻ പുറത്തെടുത്തുവെങ്കിലും കുട്ടി നിലവിൽ നിരീക്ഷണത്തിലാണ്.

 

Story Highlights- Student Critical After Javelin Pierces Skull

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top