വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാനൊരുങ്ങി തിരുവനന്തപുരം നഗരസഭ

വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാനൊരുങ്ങി തിരുവനന്തപുരം നഗരസഭ. തിരുവനന്തപുരം നഗരസഭയുടെ ആര്‍ബിസി പദ്ധതിയുടെ ഭാഗമായി വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നതിനുള്ള ബോധവത്കരണ പരിപാടികള്‍ക്കും തുടക്കമായി.
കാലാവസ്ഥാ മാറ്റത്തോട് അനുബന്ധിച്ച് നായ്ക്കള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പദ്ധതി. ഇതോടൊപ്പം നായ്ക്കളുടെ ദേഹത്ത് ഘടിപ്പിക്കുന്ന മൈക്രോ ചിപ്പ്, പ്രതിരോധ വാക്‌സിന്‍ എന്നിവ നല്‍കുന്നതിനും തുടക്കമായി.
Story Highlights: Dog, thiruvananthapuram corporation
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here