Advertisement

സ്വർണവില വർധനവ്; പവന് 30,400 രൂപ

February 1, 2020
0 minutes Read

സ്വർണ വിലയിൽ വീണ്ടും വർധനവ്. പവന് 30,400 രൂപ. ഗ്രാമിന്റെ വിലയാകട്ടെ 3,800 രൂപയായും ഉയർന്നു.  ഒരുമാസത്തിനിടെ 1,400 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ നേരിടുന്ന പ്രതിസന്ധിയാണ് നിക്ഷേപകരെ സ്വർണ വിപണിയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
Top