ഉത്സവത്തിന് വെടിക്കെട്ട് നടത്താൻ അനുമതി തേടി എറണാകുളത്തപ്പൻ ക്ഷേത്ര അധികൃതർ ഹൈക്കോടതിയിൽ

എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ ഉത്സവത്തോട് അനുബന്ധിച്ച് വെടിക്കെട്ട് നടത്താൻ അനുമതി തേടി ക്ഷേത്രം ഭരണസമിതി ഹൈക്കോടതിയിൽ അപേക്ഷ നൽകി. ഈ ബുധനാഴ്ചയും വെള്ളിയാഴ്ചയും വെടിക്കെട്ട് നടത്താനാണ് അനുമതി തേടിയിരിക്കുന്നത്.
വെടിക്കെട്ടിന് ജില്ലാ കളക്ടർ അനുമതി നൽകാത്ത സാഹചര്യത്തിലാണ് ക്ഷേത്ര ഭരണ സമിതി ഹൈക്കോടതിയെ സമീപിച്ചത്. കേസ് നാളെ കോടതി പരിഗണിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here