പൃഥ്വിരാജും ബിജു മേനോനും നേർക്കുനേർ; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

പൃഥ്വിരാജും ബിജു മേനോനും നേർക്കുനേർ ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ചിത്രം റിലീസായി ആഴ്ചകൾ മാത്രം പിന്നിടുമ്പോൾ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള സംഘട്ടന രംഗത്തിന്റെ മെബൈൽ ഫോൺ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. നടൻ പൃഥ്വിരാജും ഈ ദൃശ്യം പങ്കുവച്ചിട്ടുണ്ട്.
അനാർക്കലി എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ചെത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ രഞ്ജിത്തും പിഎം ശശിധരനും ചേർന്നു നിർമിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Story highlight:Ayyappanum koshiyum, Fighting
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here