Advertisement

ഇന്ത്യക്കാർ തന്ന സ്വീകരണത്തെ അഭിനന്ദിക്കുന്നു; ചിത്രങ്ങൾക്ക് നന്ദി അറിയിച്ച് ഇവാങ്ക ട്രംപ്

March 2, 2020
9 minutes Read

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനൊപ്പം വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു മകൾ ഇവാങ്ക ട്രംപും. ഇവാങ്കയുടെ വസ്ത്രധാരണം പോലും വലിയ രീതിയിൽ ചർച്ചയ്ക്ക് വഴി തെളിച്ചിരുന്നു.

 

മാത്രമല്ല, ഇവാങ്കയുടെ ചിത്രങ്ങളും വ്യാപകമായി സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. താജ് മഹലിനു മുന്നിൽ ഇരിക്കുന്ന ഇവാങ്ക ട്രംപിന്റെ ഫോട്ടോഷോപ്പ് ചെയ്തുള്ള ചിത്രങ്ങളായിരുന്നു സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിച്ചത്. എന്നാൽ, ഈ ചിത്രങ്ങൾക്ക് പ്രതികരണവുമായി ഇവാങ്ക തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യക്കാർ തന്ന സ്വീകരണത്തെ അഭിനന്ദിക്കുന്നുവെന്നും പുതിയ സൗഹൃദങ്ങൾ തനിക്ക് ലഭിച്ചതായും ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് ഇവാങ്ക ട്വിറ്ററിൽ കുറിച്ചു.

 

Story highlight: Ivanka trumph

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top