മന്ത്രി കെടി ജലീലിനെതിരെയുള്ള അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി

മന്ത്രി കെടി ജലീലിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ നടപടി. സബ്മിഷനായി വിഷയം ഉന്നയിക്കാമെന്നും സ്പീക്കർ പറഞ്ഞു.
ഇതോടെ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി ബഹളം വച്ച പ്രതിപക്ഷം പിന്നീട് നിയമസഭ ബഹിഷ്‌കരിച്ചു. അനധികൃത അദാലത്തുകൾ നടത്തി തോറ്റ വിദ്യാർത്ഥികളെ ജയിപ്പിച്ച മന്ത്രിയുടെ നടപടി സർവകലാശാലയുടെ സ്വയംഭരണാവകാശത്തിലുള്ള കൈ കടത്തലാണെന്നും പ്രതിപക്ഷം നോട്ടീസിൽ ആരോപിച്ചു.
Story highlight: speaker, rejected the Emergency motion notice, against Minister KT Jaleel
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here