മാസ്ക്ക് ഉർന്ന വിലയ്ക്ക് വിറ്റ ഫാർമസിയിൽ റെയ്ഡ്

കോഴിക്കോട് ഫാർമസിയിൽ റെയ്ഡ്. മാസ്ക്ക് ഉർന്ന വിലയ്ക്ക് വിറ്റ ഫാർമസിയിലാണ് റെയ്ഡ്.
1.50 പൈസയുടെ മാസ്ക്ക് 17 രൂപയ്ക്കാണ് വിറ്റത്.
മാസ്ക്ക് വൻതോതിൽ വാങ്ങി ഉയർന്ന വിലയ്ക്ക് വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് റെയ്ഡ് നടത്തിയത്. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഐപിസി 420, കെപിഎ 118 ഇ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ജ്യമമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Story Highlights- raid in kozhikode pharmacy , coronavirus
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here