Advertisement

ഇന്ത്യൻ വ്യോമസേനയുടെ മുൻ എയർ വൈസ് മാർഷൽ ബിപിൻ ചന്ദ്ര കുറുപ്പ് അന്തരിച്ചു

April 6, 2020
1 minute Read

ഇന്ത്യൻ വ്യോമസേനയുടെ  മുൻ എയർ വൈസ് മാർഷൽ ബിപിൻ ചന്ദ്ര കുറുപ്പ് അന്തരിച്ചു. 80 വയസായിരുന്നു. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം.

മന്നത്ത് പത്മനാഭന്റെ ചെറുമകനാണ് അന്തരിച്ച ബിപിൻചന്ദ്ര കുറുപ്പ്. ശോഭയാണ് ഭാര്യ. നിമിഷ, ലൂണ എന്നിവർ മക്കളാണ്. മരുമക്കളായ ഡോ. പ്രദീപ് കുമാർ, കണ്ണൻ എന്നിവർ ലണ്ടനിലാണ്. സംസ്ക്കാരം നാളെ രാവിലെ 11ന് പെരുന്ന ലക്ഷ്മി സദനിൽ  നടക്കും.

 

 

Story Highlights- obit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top