ഇടുക്കിയില്‍ കൊവിഡ് ചികിത്സയിലുള്ള രണ്ടു പേരുടെ പരിശോധന ഫലം നെഗറ്റീവ്

ഇടുക്കിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള രണ്ടു പേരുടെ പരിശോധന ഫലം നെഗറ്റീവ് . പൊതുപ്രവര്‍ത്തകനില്‍ നിന്ന് രോഗബാധയുണ്ടായ ചുരളി സ്വദേശിയുടെയും ബൈസണ്‍വാലി സ്വദേശിയായ അധ്യാപികയുടെയും പരിശോധന ഫലമാണ് നെഗറ്റീവായത്.
ഇന്ന് പരിശോധന ഫലം നെഗറ്റീവായവരുടെ കുടുംബാംഗങ്ങളും കൊവിഡ് ബാധിച്ചു ചികിത്സയിലാണ്. ജില്ലയില്‍ 4064 പേരാണ് നിലവില്‍ നീരീക്ഷണത്തിലുളളത്. അതേസമയം, ഇന്ന് പുറത്തുവന്ന 32 പേരുടെ കൊവിഡ് 19 പരിശോധന ഫലങ്ങളും നെഗറ്റീവാണ്.
Story Highlights- Test results of two covid patients in Idukki are negative
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here