ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2239 പേര്‍ക്കെതിരെ കേസെടുത്തു
![](https://www.twentyfournews.com/wp-content/uploads/2020/04/KP-2.jpg?x93056)
ലോക്ക്ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2239 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2308 പേരാണ്. 1530 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 57, (50 പേരെ അറസ്റ്റ് ചെയ്തു, 40 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
തിരുവനന്തപുരം റൂറല്‍ – 360, (364 പേരെ അറസ്റ്റ് ചെയ്തു, 249 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കൊല്ലം സിറ്റി – 226, (229 പേരെ അറസ്റ്റ് ചെയ്തു, 178 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കൊല്ലം റൂറല്‍ – 189, (191 പേരെ അറസ്റ്റ് ചെയ്തു, 151 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
പത്തനംതിട്ട – 216, (214 പേരെ അറസ്റ്റ് ചെയ്തു, 183 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കോട്ടയം – 85, (96 പേരെ അറസ്റ്റ് ചെയ്തു, 18 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
ആലപ്പുഴ – 85, (88 പേരെ അറസ്റ്റ് ചെയ്തു, 45 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
ഇടുക്കി – 103, (51 പേരെ അറസ്റ്റ് ചെയ്തു, 13 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
എറണാകുളം സിറ്റി – 28, (32 പേരെ അറസ്റ്റ് ചെയ്തു, 10 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
എറണാകുളം റൂറല്‍ – 121, (109 പേരെ അറസ്റ്റ് ചെയ്തു, 57 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
തൃശൂര്‍ സിറ്റി – 100, (137 പേരെ അറസ്റ്റ് ചെയ്തു, 70 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
തൃശൂര്‍ റൂറല്‍ – 103, (145 പേരെ അറസ്റ്റ് ചെയ്തു, 84 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
പാലക്കാട് – 89, (95 പേരെ അറസ്റ്റ് ചെയ്തു, 67 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
മലപ്പുറം – 79, (103 പേരെ അറസ്റ്റ് ചെയ്തു, 65 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കോഴിക്കോട് സിറ്റി – 80, (80 പേരെ അറസ്റ്റ് ചെയ്തു, 80 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കോഴിക്കോട് റൂറല്‍ – 10, (10 പേരെ അറസ്റ്റ് ചെയ്തു, 05 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
വയനാട് – 62, (26 പേരെ അറസ്റ്റ് ചെയ്തു, 44 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കണ്ണൂര്‍ – 191, (191 പേരെ അറസ്റ്റ് ചെയ്തു, 146 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കാസര്‍ഗോഡ് – 55, (97 പേരെ അറസ്റ്റ് ചെയ്തു, 25 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
Story Highlights: coronavirus, kerala police,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here