Advertisement

ഡൽഹിയിൽ വീണ്ടും ഭൂചലനം

April 13, 2020
0 minutes Read

ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പമാപിനിയിൽ 2.7 രേഖപ്പെടുത്തിയ ചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

വടക്കുകിഴക്കൻ ഡൽഹിയിൽ ഇന്നലെയും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇന്നലെ വൈകിട്ട് 5.45 ഓടെയായിരുന്നു ഭൂചലനം ഉണ്ടായത്. 3.5 ആയിരുന്നു ഞായറാഴ്ചത്തെ ഭൂചലനത്തിന്റെ തീവ്രത. ഏതാനും സെക്കൻഡ് നീണ്ട ഭൂചനത്തിൽ പരിഭ്രാന്തരായ ഒട്ടേറെപ്പേർ താമസ സ്ഥലങ്ങളിൽ നിന്ന് പുറത്തേക്കോടിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top