Advertisement

കാസർഗോഡ് ജില്ലയ്ക്ക് ആശ്വസിക്കാം; പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല

April 15, 2020
1 minute Read

കാസർഗോഡ് ജില്ലയ്ക്ക് ഇന്ന് ആശ്വസം. ആർക്കും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചില്ല. ജില്ലയിൽ ഇന്ന് നാലു പേരാണ് രോഗം ഭേദമായി ആശുപത്രിവിട്ടത്.

കാസർഗോഡ് ജനറൽ ആശുപത്രിയിൽ നിന്ന് മൂന്നുപേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് ഒരാളുമാണ് രോഗ മുക്കതരായത്. ഇതോടെ രോഗമുക്തി നേടി ആശുപത്രി വിട്ടവരുടെ എണ്ണം 82 ആയി. നിലവിൽ 84 പേരാണ് കൊവിഡ് 19 സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

Story highlights-Kasargod ,covid-19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top