ലോക്ക് ഡൗൺ: നിരോധനം ലംഘിച്ച് യാത്ര; സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 2863 പേർ

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2941 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2863 പേരാണ്. 2048 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 109, 99, 86
തിരുവനന്തപുരം റൂറല്‍ – 364, 371, 262
കൊല്ലം സിറ്റി – 261, 261, 229
കൊല്ലം റൂറല്‍ – 261, 262, 248
പത്തനംതിട്ട – 298, 298, 247
ആലപ്പുഴ- 124, 138, 81
കോട്ടയം – 130, 144, 34
ഇടുക്കി – 156, 69, 29
എറണാകുളം സിറ്റി – 39, 45, 31
എറണാകുളം റൂറല്‍ – 176, 152, 111
തൃശൂര്‍ സിറ്റി – 193, 217, 115
തൃശൂര്‍ റൂറല്‍ – 173, 185, 122
പാലക്കാട് – 100, 130, 81
മലപ്പുറം – 58, 92, 28
കോഴിക്കോട് സിറ്റി – 97, 97, 96
കോഴിക്കോട് റൂറല്‍ – 60, 68, 41
വയനാട് – 95, 33, 57
കണ്ണൂര്‍ – 195, 196, 147
കാസര്‍ഗോഡ് – 52, 6, 3
Story Highlights: 2863 arrested for breaking lockdown guidelines in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here