ഓഹരി വിപണി നേട്ടത്തിൽ; സെൻസെക്സ് 793 പോയിന്റ് ഉയർന്ന് 33504ൽ വ്യാപാരം പുരോഗമിക്കുന്നു

ആഴ്ചയുടെ നാലാം ദിവസമായ ഇന്നും ഓഹരി വിപണി നേട്ടത്തിൽ. സെൻസെക്സ് 793 പോയിന്റ് നേട്ടത്തിൽ 33504ലിലും നിഫ്റ്റി 225 പോയിന്റ് ഉയർന്ന് 9778ലും വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണികളിലെ നേട്ടം ഓഹരി സൂചികളിൽ കാര്യമായ പ്രതിഫലനം ഉണ്ടാക്കിയിട്ടുണ്ട്.
ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലാണ്.
അതേസമയം, ഐടി, ഓട്ടോ, എഫ്എംസിജി, ടെക് തുടങ്ങിയ സൂചികകളെല്ലാം നഷ്ടത്തിലാണ് തുടരുന്നത്.
Story highlight: Sensex gains 47 points in opening trade Sensex gains 793 points at 33,504
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here