കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് മേഖലകളിലും ഹോട്ട് സ്പോട്ടുകളിലും അടിയന്തര സഹായത്തിന് ബന്ധപ്പെടേണ്ട നമ്പരുകള്‍

കോട്ടയം ജില്ലയിലെ കൊവിഡ് കണ്ടെയ്ന്‍മെന്‍റ് മേഖലകളിലുള്ളവരും ഹോട്ട് സ്പോട്ടുകളില്‍ ക്വാറന്‍റീനില്‍ കഴിയുന്നവരും ഭക്ഷണ വിതരണത്തിനും മറ്റ് അടിയന്തര സഹായങ്ങള്‍ക്കും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍
അയ്മനം
അരുണ്‍കുമാര്‍ (സെക്രട്ടറി) -9496044631
ബിന്ദുമോന്‍ (അസിസ്റ്റന്‍റ്സെക്രട്ടറി) -9446561487
വെള്ളൂര്‍
കെ.കെ. മോഹനന്‍ (വൈസ് പ്രസിഡന്‍റ്)-9605095040, 8281040972
മണ്‍കാട്
എന്‍.എം. സുധീര്‍ (അസിസ്റ്റന്‍റ് സെക്രട്ടറി) -9495506557
ദീപു വസന്ത്(ഓഫീസ് അസിസ്റ്റന്‍റ്)-9142831675
പനച്ചിക്കാട്
ഡി. മായ (സെക്രട്ടറി) -9497000507
ശ്രീകുമാര്‍ കേശവന്‍ (സീനിയര്‍ ക്ലര്‍ക്ക്)-9447828172
തലയോലപ്പറമ്പ്
സായേഷ് (വോളണ്ടിയര്‍)-7356540029
മുകേഷ് (വോളണ്ടയിര്‍)-9744017567
വിജയപുരം
സിസി ബോബി (പ്രസിഡന്‍റ്)-9496044706, 9447409576
ബിജോ (ടെക്നിക്കല്‍ അസിസ്റ്റന്‍റ്)-9446961511
അയര്‍കുന്നം
ബിനോയ് മാത്യു (വൈസ് പ്രസിഡന്‍റ്)-9447117923
സാജു തോമസ് (സീനിയര്‍ ക്ലര്‍ക്ക്)-9400229711
മേലുകാവ്
അനുരാഗ് (പഞ്ചായത്തംഗം)-9446923380
മുഹമ്മദ് ഷെരീഫ് (സെക്രട്ടറി)-9496044667
കോട്ടയം മുനിസിപ്പാലിറ്റി
കണ്‍ട്രോള്‍ റൂം
എം.ആര്‍. സാനു-9447104053
ജനറല്‍
പി.ഐ. ജേക്കബ്സണ്‍-9446054350
വാര്‍ഡ് 2
ടി.തങ്കം-9447024762
വാര്‍ഡ് 18
എന്‍.കെ. അജിത്കുമാര്‍ -8943369419
20, 29 വാര്‍ഡുകള്‍
കെ.എം. സൈനുദ്ദീന്‍-9074914663
36, 37 വാര്‍ഡുകള്‍
ടി. പ്രകാശ് -9946471668
ചങ്ങനാശേരി മുനിസിപ്പാലിറ്റി 33-ാം വാര്‍ഡ്
ജെസി വര്‍ഗീസ് (മുനിസിപ്പല്‍ കൗണ്‍സിലര്‍)-9947732004
Story highlights-Contact numbers, emergency assistance in hot spots Kottayam district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here