Advertisement

കൊവിഡ് ബാധിച്ച് തൃശൂർ സ്വദേശി അബുദാബിയിൽ മരിച്ചു

May 8, 2020
1 minute Read
corona

കൊവിഡ് ബാധിച്ച് അബു​ദാബിയിൽ ഒരു മലയാളികൂടി മരിച്ചു. പാവറട്ടി പാലുവായ് ചെല്ലം കൊളത്തിന് സമീപം പാറാട്ട് വീട്ടിൽ അലി അഹമദ് മകൻ ഹുസൈൻ ആണ് മരിച്ചത്. 45 വയസായിരുന്നു.

read also: ലോക്ക് ഡൗൺ കഴിഞ്ഞുള്ള കാര്യങ്ങളിൽ സുതാര്യത വേണം; കേന്ദ്രത്തോട് രാഹുൽ

കൊവിഡ് ബാധിതനായി പതിനാല് ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരണ വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. ഭാര്യ ഷെഹനാസ്, മക്കൾ ഷാഹിൻഷ, ഷെഹിൻ, ഫൈസൻ.

story highlights- coronavirus, keralite, abudabi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top