Advertisement

എഡിജിപി ബി.സന്ധ്യക്ക് ബറ്റാലിയൻ ചുമതല; പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി

May 29, 2020
1 minute Read
b sandhya battalion head major revamp

പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി. എഡിജിപി ബി.സന്ധ്യക്ക് ബറ്റാലിയന്റെ ചുമതല നൽകി.ആംഡ് പൊലീസ് ബറ്റാലിയൻ ചുമതല എ.ഡി.ജി.പി പദ്മകുമാറിന് നൽകി.

ടി.വിക്രം പൊലീസ് ട്രെയിനിംഗ് ഐ.ജിയാകും. കാസർഗോഡ് എസ്.പിയായി ഡി. ശിൽപ്പയെയും,കോഴിക്കോട് ഡി.സി.പിയായി സുജിത് ദാസിനെയും,തൃശ്ശൂർ റൂറൽ എസ്.പിയായി വിശ്വനാഥിനെയും മാറ്റി നിയമിച്ചു.കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരുന്ന വിജയ് സാഖറെയ്ക്കു കോസ്റ്റൽ പോലീസ് ഐ.ജിയുടെ അധിക ചുമതല നൽകി.ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായി പി.എസ്.സാബുവിനെയും നിയമിച്ചു.

 

 

Story Highlights- kerala police, b sandhya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top